SignIn
Kerala Kaumudi Online
Saturday, 24 October 2026 8.01 AM IST

സുജിത് വാസുദേവ് ചിത്രത്തിൽ സാഗർ സൂര്യ, സെറയായി മീനാക്ഷി ഉണ്ണിക്കൃഷ്ണൻ

sss

ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​സു​ജി​ത്ത് ​വാ​സു​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സെ​റ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സാ​ഗ​‌​‌​ർ​ ​സൂ​ര്യ​യും​ ​മീ​നാ​ക്ഷി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​സെ​റ​ ​എ​ന്ന​ ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​മീ​നാ​ക്ഷി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ു എന്ന് ​അ​റി​യു​ന്നു.​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​സെ​റ​യു​ടെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​പു​തി​യ​ ​ഒ​രു​ ​ലോ​ക​ത്തേ​ക്ക് ​ന​യി​ക്കു​ന്ന​ ​സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​ചി​ത്രം​ ​ആ​യി​രി​ക്കും​ ​എ​ന്നാ​ണ് ​ ഫസ്റ്റ് ലുക്ക് ന​ൽ​കു​ന്ന​ ​സൂ​ച​ന.​ ​ബ്ളോ​ക് ​ബ​സ്റ്റ​റാ​യ​ ​വാ​ഴ​യി​ലൂ​ടെ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​താ​രം​ ​ആ​ണ് ​മീ​നാ​ക്ഷി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ.


മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ഛാ​യാ​ഗ്രാ​ഹ​ക​നും​ ​സം​വി​ധാ​യ​ക​നു​മാ​ണ് ​സു​ജി​ത് ​വാ​സു​ദേ​വ്.​ ​ദൃ​ശ്യം,​ ​മെ​മ്മ​റീ​സ്,​ ​സെ​വ​ൻ​ത് ​ഡേ,​ ​പു​ണ്യാ​ള​ൻ​ ​അ​ഗ​ർ​ബ​ത്തീ​സ്,​ ​ലൂ​സി​ഫ​ർ​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ഛാ​യാ​ഗ്ര​ഹ​ണ​ ​രം​ഗ​ത്ത് ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​സു​ജി​ത്ത് ​വാ​സു​ദേ​വ് ​പൃ​ഥ്വി​രാ​ജ് ​നാ​യ​ക​നാ​യ​ ​"​ജെ​യിം​സ് ​ആ​ൻ​ഡ് ​ആ​ലീ​സ്"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​സം​വി​ധാ​ന​ ​രം​ഗ​ത്തേ​ക്കും​ ​ചു​വ​ടു​വെ​ച്ച​ത്.​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മൂ​ന്നാ​മ​ത്തെ​ ​ചി​ത്ര​മാ​ണ് ​"​സെ​റ​".


കാ​വ്യ​ ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​വേ​ണു​ ​കു​ന്ന​പ്പി​ള്ളി​ ​നി​ർ​മ്മി​ക്കു​ന്ന​ ​പ​തി​നാ​ലാ​മ​ത് ​ചി​ത്രം​ ​ആ​ണ്.​ ​അ​ശ്വി​ൻ​ ​പ്ര​കാ​ശ്,​ ​ശ്രീ​ജി​ത്ത് ​കെ,​ ​എ​ൽ​സ​ൺ​ ​ബി​സ്വാ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ​ .​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്രാ​ഹ​ക​നും​ ​സു​ജി​ത് ​വാ​സു​ദേ​വ് ​ആ​ണ്.​ ​സം​ഗീ​തം​:​ ​ഡോ​ൺ​ ​വി​ൻ​സെ​ന്റ്,​ ​എ​ഡി​റ്റിം​ഗ്:​ ​ലി​ജോ​ ​പോ​ൾ,​ ​ലൈ​ൻ​ ​പ്രൊ​ഡ്യൂ​സ​ർ​:​ ​ഗോ​പ​കു​മാ​ർ​ ​ജി.​കെ.,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ഷി​ബു​ ​ജി.​ ​സു​ശീ​ല​ൻ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​കോ​ഡി​നേ​റ്റ​ർ​ ​-​ ​അ​ഖി​ൽ​ ​ശ​ശി​ധ​ര​ൻ,​ക​ലാ​സം​വി​ധാ​നം​:​ ​ഇ​ന്ദു​ലാ​ൽ​ ​കാ​വീ​ട്,​ ​വ​സ്ത്രാ​ല​ങ്കാ​രം​:​ ​അ​രു​ൺ​ ​മ​നോ​ഹ​ർ,​ ​മേ​ക്ക​പ്പ്:​ ​ര​തീ​ഷ് ​വി​ജ​യ​ൻ,​ ​സം​ഘ​ട്ട​നം​:​ ​രാ​ജ​ശേ​ഖ​ർ,​ ​റോ​ബി​ൻ​ ​ടോം,​ ​നൃ​ത്ത​സം​വി​ധാ​നം​:​ ​ടി​ബി​ൻ​ ​ജോ​സ​ഫ്,​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​:​ ​കി​ര​ൺ​ ​റാ​ഫേ​ൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY