SignIn
Kerala Kaumudi Online
Saturday, 24 October 2026 8.01 AM IST

സംവിധാനം രാകേഷ് ഗോപൻ, അനൂപ് മേനോന്റെ 'തിമിംഗല വേട്ട' പാക്കപ്പ്

sss

അ​നൂ​പ് ​മേ​നോ​ൻ,​ ​ബൈ​ജു​ ​സ​ന്തോ​ഷ്‌,​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​രാ​കേ​ഷ് ​ഗോ​പ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നിർവഹിക്കുന്ന ​'​തി​മിം​ഗ​ല​ ​വേ​ട്ട​ ​പാ​ക്ക​പ്പാ​യി​ .​ ​സ​മ​കാ​ലി​ക​ ​ഇ​ന്ത്യ​ൻ​ ​രാ​ഷ്ട്രീ​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​സം​ഭ​വ​ങ്ങ​ളു​ടെ​ ​നേ​ർ​ചി​ത്ര​ങ്ങ​ൾ​ ​ആ​ക്ഷേ​പ​ഹാ​സ്യ​ ​രൂ​പ​ത്തി​ൽ ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​കേ​ര​ള​ത്തി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​ചി​ത്രം​ ​എ​ന്തു​ ​കൊ​ണ്ടും​ ​സ​മ​കാ​ലി​ക​ ​പ്ര​സ​ക്ത​മാ​ണ്.​

മ​ണി​യ​ൻ​ ​പി​ള്ള​ ​രാ​ജു,​ ​ര​മേ​ശ്‌​ ​പി​ഷാ​ര​ടി,​ ​കോ​ട്ട​യം​ ​ര​മേ​ശ്‌,​ ​മേ​ഘ​ ​തോ​മ​സ്,​ ​ഹ​രീ​ഷ് ​പേ​ര​ടി,​ ​പി.​പി.​ ​കു​ഞ്ഞി​കൃ​ഷ്ണ​ൻ​,​ ​അ​ശ്വി​ൻ​ ​മാ​ത്യു,​ ​പ്ര​മോ​ദ് ​വെ​ളി​യ​നാ​ട്,​ ​ദി​നേ​ഷ് ​പ​ണി​ക്ക​ർ,​ ​ബാ​ല​ച​ന്ദ്ര​ൻ​ ​ചു​ള്ളി​ക്കാ​ട്,​​​ ​ദീ​പു​ ​ക​രു​ണാ​ക​ര​ൻ,​ ​ബാ​ലാ​ജി​ ​ശ​ർ​മ.​ ​ബൈ​ജു​ ​എ​ഴു​പു​ന്ന,​ ​പ്ര​സാ​ദ് ​മു​ഹ​മ്മ​ ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ ​എ​ത്തു​ന്നു.

​അ​കാ​ല​ത്തി​ൽ​ ​വി​ട​ ​പ​റ​ഞ്ഞ​ ​ബോ​ളി​വു​ഡ് ​താ​രം​ ​പ്ര​ശാ​ന്ത് ​ത​മാ​ഗ് ​ആ​ദ്യ​മാ​യി ​അ​ഭി​ന​യി​ച്ച​ ​മ​ല​യാ​ള​ ​ചി​ത്രം​ ​ആ​ണ്. വി​എം​ആ​ർ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ജി​മോ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.ഛാ​യാ​ഗ്ര​ഹ​ണം​ ​അ​ൻ​സാ​ർ​ ​ഷാ,​ ​സം​ഗീ​തം​ ​ജ​യ് ​സ്റ്റെ​ല​ർ,​ ​ബി​ജി​ബാ​ൽ,​ ​എ​ഡി​റ്റിം​ഗ് ​നൗ​ഫ​ൽ​ ​അ​ബ്ദു​ള്ള​ ,​ ​ഗാ​ന​ര​ച​ന​ ​ബി.​ ​കെ.​ ​ഹ​രി​നാ​രാ​യ​ണ​ൻ,​ ​മു​ത്തു,​ ​ഹ്യു​മ​ൻ​ ​സി​ ​ദ്ദി​ഖ്.​ ​കോ​സ്റ്റ്യൂം​ ​അ​രു​ൺ​ ​മ​നോ​ഹ​ർ,​ ​മേ​ക്ക​പ്പ് ​റോ​ണ​ക്സ് ​സേ​വ്യ​ർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANOOP MENON, CINEMANEWS, THIMINGALA VETTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY