SignIn
Kerala Kaumudi Online
Sunday, 13 September 2026 2.11 AM IST

ബാ​ല​കൃ​ഷ്ണ​ ​ചി​ത്ര​ത്തി​ൽ​ ​ ആ​ര്യ​യ്ക്ക് ​ക്ഷ​ണം

arya

തെ​ലു​ങ്ക് ​സൂ​പ്പ​ർ​താ​രം​ ​ന​ന്ദ​മു​രി​ ​ബാ​ല​കൃ​ഷ്ണ​ ​നാ​യ​ക​നാ​യി​ ​കൊ​ര​ട്ടാ​ല​ ​ശി​വ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ത​മി​ഴ് ​ന​ട​ൻ​ ​ആ​ര്യ​ക്ക് ​ക്ഷ​ണം.​ ​മു​ഴു​നീ​ള​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​വേ​ഷ​ത്തി​ലേ​ക്കാ​ണ് ​ആ​ര്യ​യെ​ ​ക്ഷ​ണി​ച്ച​ത്.​ ​ആ​ര്യ​ ​ഇ​തു​വ​രെ​ ​സ​മ്മ​തം​ ​മൂ​ളി​യി​ല്ല​ ​എ​ന്നാ​ണ് ​സൂ​ച​ന.​ ​തെ​ലു​ങ്ക് ​ചി​ത്ര​ങ്ങ​ളി​ൽ​ ​ആ​ര്യ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​ബാ​ല​കൃ​ഷ്ണ​ ​ചി​ത്രം.

ചി​ത്ര​ത്തി​ൽ​ ​വി​ല്ല​ത്തി​യാ​യി​ ​െഎശ്വ​ര്യ​ ​രാ​ജേ​ഷ് ​എ​ത്തു​ന്നു.​ ​എ​സ്എ​ൽ​വി​ ​സി​നി​മാ​സി​ന്റെ​യും​ ​യു​വ​സു​ധ​ ​ആ​ർ​ട്‌​സി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​സു​ധാ​ക​ർ​ ​ചെ​റു​കു​റി​യും​ ​സു​ധാ​ക​ർ​ ​മി​ക്കി​ളി​നേ​നി​യും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ജ​ന​ത​ ​ഗ്യാ​രേ​ജ് ,​ ​ദേ​വ​ര​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​സൂ​പ്പൂ​ർ​ ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​നാ​യ​ ​കൊ​ര​ട്ടാ​ല​ ​ശി​വ​യും​ ​ന​ന്ദ​മു​രി​ ​ബാ​ല​കൃ​ഷ്ണ​യും​ ​ഇ​താ​ദ്യ​മാ​യാ​ണ് ​ഒ​രു​മി​ക്കു​ന്ന​ത്.​ ​എ​ൻ​ബി​കെ​ 112​ ​എ​ന്നാ​ണ് ​ചി​ത്ര​ത്തി​ന് ​താ​ത്കാ​ലി​ക​മാ​യി​ ​ന​ൽ​കു​ന്ന​ ​പേ​ര്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, ARYA, CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA