SignIn
Kerala Kaumudi Online
Sunday, 13 September 2026 2.10 AM IST

അ​ടൂ​ർ​ ​-​ മ​മ്മൂ​ട്ടി​ ​ചി​ത്രം​ ​ട്രെ​യി​ലർ ഡോ​ ​ദേ​വ​ദാ​സി​ന്റെ​ ​ പ​ദ​യാ​ത്ര

a

അ​ന​ന്ത​രം,​ ​മ​തി​ലു​ക​ൾ,​ ​വി​ധേ​യ​ൻ​ ​എ​ന്നീ​ ​വി​ഖ്യാ​ത​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​വി​ശ്വ​പ്ര​സി​ദ്ധ​ ​സം​വി​ധാ​യ​ക​ൻ​ ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​നും​ ​മ​ഹാ​ന​ട​ൻ​ ​മ​മ്മൂ​ട്ടി​യും​ ​ഒ​ന്നി​ക്കു​ന്ന​ ​പ​ദ​യാ​ത്ര​യു​ടെ​ ​ട്രെ​യി​ല​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ഡോ​ക്ട​ർ​ ​ദേ​വ​ദാ​സ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​പ​ദ​യാ​ത്ര​യി​ൽ​ ​മ​മ്മൂ​ട്ടി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​മ​മ്മൂ​ട്ടി​യു​ടെ​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​മാ​യി​രി​ക്കും​ ​പ​ദ​യാ​ത്ര​യി​ലേ​തെ​ന്ന് ​ട്രെ​യി​ല​ർ​ ​കാ​ണി​ച്ചു​ ​ത​രു​ന്നു.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​U​/​A​ 13​+​ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ​ല​ഭി​ച്ച​ത്.​ ​

ഇ​ന്ദ്ര​ൻ​സ്,​ ​ഗ്രേ​സ് ​ആ​ന്റ​ണി,​ ​അ​ല​ൻ​സി​യ​ർ,​ ​അ​ലി​യാ​ർ,​​​മ​ണി​ ​എ​ന്നി​വ​രാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​പ്ര​ധാ​ന​ ​അ​ഭി​നേ​താ​ക്ക​ൾ.​ ​കാ​മ​റ​ ​-​ഷ​ഹ്നാ​ദ് ​ജ​ലാ​ൽ,​ ​എ​ഡി​റ്റിം​ഗ് ​-​ ​പ്ര​വീ​ൺ​ ​പ്ര​ഭാ​ക​ർ,​ ​സം​ഗീ​തം​ ​-​ ​മു​ജീ​ബ് ​മ​ജീ​ദ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​-​ ​ഷാ​ജി​ ​ന​ടു​വി​ൽ,​ ​എ​ക്സി​ക്യു​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​-​എ​സ്.​ജോ​ർ​ജ്ജ്‌,​ ​ലൈ​ൻ​ ​പ്രൊ​ഡ്യൂ​സ​ർ​ ​-​ ​സു​നി​ൽ​ ​സിം​ഗ്.​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​ബി​നു​ ​മ​ണ​മ്പൂ​ര്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, MAMMOOTTY, ADOOR GOPALAKRISHNAN, PADAYATHRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA