SignIn
Kerala Kaumudi Online
Sunday, 13 September 2026 2.10 AM IST

12​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം കാക്കി​യി​ൽ കരീന

a

നീ​ണ്ട​ 12​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ക​രീ​ന​ ​ക​പൂ​ർ​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ.​ ​ഡി​സി​പി​ ​അ​ജൂ​ന​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​'​ദാ​യ്‌​റ​"​യി​ൽ​ ​എ​ത്തു​ന്നു.​ ​പൃ​ഥ്വി​രാ​ജും​ ​ക​രീ​ന​ക​പൂ​റും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ദാ​യ്റ​ ​മേ​ഘ്‌​ന​ ​ഗു​ൽ​സാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​ഹി​ന്ദി​യി​ലും​ ​മ​ല​യാ​ള​ത്തി​ലു​മാ​യാ​ണ് ​ദാ​യ​റ​യു​ടെ​ ​റി​ലീ​സ്.​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ലു​ള്ള​ ​വി​ല്ല​നാ​ണോ​ ​പൃ​ഥ്വി​രാ​ജ് ​എ​ന്ന​ ​ചോ​ദ്യം​ ​ചി​ത്ര​ത്തി​ന്റെ​ ​ടീ​സ​ർ​ ​ഉ​യ​ർ​ത്തു​ന്നു.​അ​തോ​ ​പൃ​ഥ്വി​രാ​ജ് ​നാ​യ​ക​നാ​ണോ​ ​?​ ​മ​ല​യാ​ള​ത്തി​ലും​ ​ടീ​സ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​യ​ഥാ​ർ​ത്ഥ​ ​സം​ഭ​വ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ്ര​ചോ​ദ​നം​ ​ഉ​ൾ​ക്കൊ​ണ്ടു​ള്ള​ ​ത്രി​ല്ല​ർ​ ​ചി​ത്ര​മാ​ണ് ​ദാ​യ്‌​റ.​

​ജം​ഗി​ൾ​ ​പി​ക്‌​ചേ​ഴ്സും​ ​പെ​ൻ​ ​സ്റ്റു​ഡി​യോ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​റാ​സി,​ ​ത​ൽ​വാ​ർ​ ​എ​ന്നീ​ ​ശ്ര​ദ്ധേ​യ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​മേ​ഘ്ന​ ​ഗു​ൽ​സാ​റും​ ​ജം​ഗി​ൾ​ ​പി​ക്‌​ചേ​ഴ്സും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​ ​ആ​ണ്.​ ​നേ​ർ​ക്കു​നേ​ർ​ ​പൃ​ഥ്വി​യും​ ​ക​രീ​ന​യും​ ​നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ ​ചി​ത്രം​ ​നി​യ​മ​വും​ ​നീ​തി​യും​ ​ത​മ്മി​ലു​ള്ള​ ​നേ​ർ​ത്ത​ ​അ​തി​ർ​വ​ര​മ്പു​ക​ളി​ലൂ​ടെ​ ​സ​ഞ്ച​രി​ക്കു​ന്നു.​ ​മേ​ഘ്‌​ന​യും​ ​യ​ഷ് ​കേ​ശ​വാ​നി​യും​ ​സീ​മ​ ​അ​ഗ​ർ​വാ​ളും​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ.​ ​ഏ​റെ​ ​നാ​ളു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ​പൃ​ഥ്വി​രാ​ജ് ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ.​ ​പ്രേ​ക്ഷ​ക​രെ​ ​ആ​ദ്യാ​വ​സാ​നം​ ​ഒ​ട്ടേ​റെ​ ​ചോ​ദ്യ​ങ്ങ​ളും​ ​ച​ർ​ച്ച​ക​ളും​ ​ഉ​യ​ർ​ത്തു​ന്ന​ ​ദാ​യ്റ.​സെ​പ്തം​ബ​ർ​ 18​ന് ​റി​ലീ​സ് ​ചെ​യ്യും.2014​ൽ​ ​സി​ങ്കം​ ​റി​ട്ടേ​ൺ​സ് ​എ​ന്ന​ ​അ​ജ​യ് ​ദേ​വ്ഗ​ൺ​ ​ചി​ത്ര​ത്തി​ൽ​ ​ആ​ണ് ​ക​രീ​ന​ ​ക​പൂ​ർ​ ​അ​വ​സാ​നം​ ​കാ​ക്കി​ ​വേ​ഷം​ ​അ​ണി​ഞ്ഞ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, KAREENA KAPOOR, BOLLYWOOD, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA