SignIn
Kerala Kaumudi Online
Friday, 02 October 2026 5.31 PM IST

ഗവൺമെന്റ് ടി എച്ച് എസ് ആൻഡ് വി എച്ച് എസ് എസ്സിൽ അദ്ധ്യാപക ‎ഒഴിവുകൾ

teacher-vacancy
പ്രതീകാത്മക ചിത്രം

‎ തിരുവനന്തപുരം: നെടുമങ്ങാട് മഞ്ച ഗവൺമെന്റ് ടി എച്ച് എസ് ആൻഡ് വി എച്ച് എസ് എസ്സിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഗണിതം, ക്ലാർക്ക് എന്നീ തസ്തികകളിൽ ഓരോ ഒഴിവുകൾ ഉണ്ട്. അഭിമുഖം ഒക്ടോബർ ആറ് ചൊവ്വാഴ്ച്ച രാവിലെ 9.30ന് നടക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

English Summary

Nedumangad Mancha Government THS & VHSS has announced vacancies in its VHSE department. There is one opening for a non-vocational teacher in Mathematics and another for a clerk. The principal informed that interviews for these positions will be conducted on Tuesday, October 6, starting at 9:30 AM. Interested candidates are requested to report for the interview as scheduled.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THS VHSS VACANCIES, NEDUMANGADU, MANCHA, TEACHER VACANCY, JOB OFFER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+