തിരുവനന്തപുരം: നെയ്യാർ ഡാം അക്വാറിയത്തിൽ ലേബറർ തസ്തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 27 രാവിലെ 10.30ന് നടത്തും. ഏഴാം ക്ലാസ് പാസായവരും 25നും 45നും മദ്ധ്യേ പ്രായമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ കൊല്ലം നീണ്ടകരയിലുള്ള അഡാക്കിന്റെ റീജിയണൽ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 7593333141
A walk-in interview for a laborer position at the Neyyar Dam Aquarium is scheduled for October 27 at 10:30 AM. Candidates aged 25-45 with a 7th-grade pass are eligible. Interested applicants must report directly to ADACK's Regional Office in Neendakara, Kollam, with original certificates and copies.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |