SignIn
Kerala Kaumudi Online
Friday, 23 October 2026 3.54 PM IST

സൗജന്യ തൊഴിലധിഷ്ഠിത ടെക്‌നോളജി കോഴ്‌സുകൾ

j

കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ഒഫ് കേരളയുമായി ചേർന്ന് ബ്ലോക്ക് ചെയിൻ,സൈബർ സെക്യൂരിറ്റി,പി.സി.ബി ഡിസൈൻ തുടങ്ങിയ നൂതന ഡിപ്ലോമ കോഴ്‌സുകളിലേക്ക് പട്ടികജാതി ഉദ്യോഗാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷമാണ് പരിശീലന കാലാവധി. പ്ലേസ്‌മെന്റും ഇന്റേൺഷിപ്പും ഉറപ്പാക്കുന്ന റെസിഡൻഷ്യൻ കോഴ്‌സുകളിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് ഫീസും താമസവും ഭക്ഷണവും സൗജന്യമാണ്. ബിരുദമാണ് അടിസ്ഥാനയോഗ്യത. അവസാനതീയതി: 16. വിവരങ്ങൾക്ക്:https://duk.ac.in/skills/.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, PMAJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+