SignIn
Kerala Kaumudi Online
Tuesday, 09 June 2026 6.28 PM IST

എംബിഎ ബാച്ചിലേക്കുള്ള അഭിമുഖം ജൂൺ 11ന്

kicma

തിരുവനന്തപുരം: നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ - ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2026 - 28 എംബിഎ ബാച്ചിലേക്കുളള അഭിമുഖം ജൂൺ 11 വ്യാഴാഴ്‌ച രാവിലെ 10ന് നടത്തുന്ന് ഡയറക്‌ടർ അറിയിച്ചു. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദവും കെ - മാറ്റ്/ സി - മാറ്റ്/ ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോറുമാണ് അടിസ്ഥാന യോഗ്യത.

കൂടുതൽ വിവരങ്ങൾക്ക്: 9496366741, 8547618290

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDUCATION, KICMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY