SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.31 AM IST

മോദി കോട്ടയത്ത് വരില്ല

modi

കോട്ടയം: പ്രധാനമന്ത്രിയുടെ കോട്ടയത്തെ പരിപാടി റദ്ദാക്കി. നാലിന് പാലായിൽ റോഡ് ഷോയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ സുരക്ഷാ പ്രശ്‌നം മുൻനിറുത്തി കോട്ടയം മുനിസിപ്പൽ മൈതാനിയിലേക്ക് സമ്മേളനം മാറ്റിയിരുന്നു. എന്നാൽ സുരക്ഷിതമായ വേദിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ വരവ് റദ്ദാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA