പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ പ്രതി പശ്ചിമബംഗാൾ അലിപ്ദ്വാർ സ്വദേശി പ്രവോദ് ദാസിനെ അഗളി എസ്.ഐ എച്ച്.ഹർഷദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് വിമാനമാർഗം പാലക്കാട്ടെത്തിക്കും. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി ബംഗാളിലെ കോടതിയിൽ ഹാജരാക്കിയശേഷം പ്രതിയെ നാട്ടിലെത്തിക്കാനുള്ള ട്രാൻസിറ്റ് വാറണ്ട് ലഭ്യമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |