SignIn
Kerala Kaumudi Online
Thursday, 24 September 2026 3.58 PM IST

34 ഹോട്ട്‌സ്പോട്ടുകൾ കൂടി

covid

തിരുവനന്തപുരം : സംസ്ഥാനത്ത് 34 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്പോട്ടിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം - കരകുളം (കണ്ടെയ്ൻമെന്റ് സോൺ 4, 15, 16), ഇടവ (എല്ലാ വാർഡുകളും), വെട്ടൂർ (എല്ലാ വാർഡുകളും), വക്കം (എല്ലാ വാർഡുകളും), കടയ്ക്കാവൂർ (എല്ലാ വാർഡുകളും), കഠിനംകുളം (എല്ലാ വാർഡുകളും), കോട്ടുകാൽ (എല്ലാ വാർഡുകളും), കരിംകുളം (എല്ലാ വാർഡുകളും), വർക്കല മുൻസിപ്പാലിറ്റി (എല്ലാ കോസ്റ്റൽ വാർഡുകളും), തൃശൂർ - എടവിലങ്ങ് (7), വല്ലച്ചിറ (14), ചേർപ്പ് (17, 18), ശ്രീനാരായണപുരം (9, 12, 13), വെങ്കിടങ്ങ് (3, 10, 11), പെരിഞ്ഞനം (12), അവിനിശേരി (13), എറിയാട് (1,8, 22, 23), ചാലക്കുടി മുൻസിപ്പാലിറ്റി (1, 4, 19, 20, 21), കണ്ണൂർ - പട്ടുവം (6, 9), പാണപ്പുഴ (11, 13), കുറുമാത്തൂർ (10), എറണാകുളം - തുറവൂർ (7), ചേരനല്ലൂർ (17), പാലക്കാട് - പുതുശേരി (3), പട്ടഞ്ചേരി (15), കോഴിക്കോട് - ഒഞ്ചിയം (14, 15), മേപ്പായൂർ (എല്ലാ വാർഡുകളും), വയനാട് - നെന്മേനി (3, 4), സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി (24 സബ് വാർഡ്), കൊല്ലം - എഴുകോൺ (എല്ലാ വാർഡുകളും), തലവൂർ (എല്ലാ വാർഡുകളും), പത്തനംതിട്ട - പെരിങ്ങര (11, 12), ആലപ്പുഴ - കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കാസർകോട് - കയ്യൂർ ചീമേനി (3, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ആകെ 481 ഹോട്ട് സ്‌പോട്ടുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA