DAY IN PICS
September 23, 2026, 10:11 am
Photo: ശ്രീകുമാർ ആലപ്ര
ആമ്പൽ വസന്തം മായുന്നു.... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ ഗ്രാമത്തെ സഞ്ചാരികളാൽ സമ്പന്നമാക്കിയ ഈ സീസണിലെ ആമ്പൽ കാഴ്ച മായുകയാണ്. നെൽ കർഷകർ അടുത്ത വിരിപ്പ് കൃഷിക്കായി പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നതിനുള്ള ഒരുക്കം തുടങ്ങി
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com