
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിറ്റിക്‌സ് (പി.ജി.സി.എസ്.എസ്) (2024 അഡ്മിഷൻ തോറ്റവർക്കായുള്ള സ്‌പെഷ്യൽ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.ടി.ടി.എം (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ സപ്ലിമെന്ററി) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി (കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്,കമ്പ്യൂട്ടർ സയൻസ് ഡാറ്റാ സയൻസ്,സ്റ്റാറ്റിസ്റ്റിക്‌സ്,കെമിസ്ട്രി,ഫിസിക്‌സ്),ഇന്റഗ്രേറ്റഡ് എം.എ പ്രോഗ്രാം ലാംഗ്വേജസ്ഇംഗ്ലീഷ്,(2023 അഡ്മിഷൻ തോറ്റവർക്കായുള്ള സ്‌പെഷ്യൽ റീഅപ്പിയറൻസ്)പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നും രണ്ടും സെമസ്റ്റർ എം.എ,എം.എസ്.സി,എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്,2016, 2017 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് 29 വരെ അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |