
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അഭിമുഖം 15ന് രാവിലെ 10 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ നടത്തും. ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ് എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. വിവരങ്ങൾക്ക്: 9496366741, 8547618290, www.kicma.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |