
തിരുവനന്തപുരം: എൻജിനിയറിംഗ് കോഴ്സുകളിലേയ്ക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ്,ആർക്കിടെക്ചർ കോഴ്‌സിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു.എൻജിനിയറിംഗ് കോഴ്സുകളിലേയ്ക്കുളള രണ്ടാംഘട്ട അലോട്ട്മെന്റിനായി ഓപ്ഷൻ കണ്‍ഫര്‍മേഷന്‍ നടത്തുന്നതിനും ആർക്കിടെക്ച്ചർ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള അവസരമുണ്ട്.16വരെ പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.എൻജിനിയറിംഗ് രണ്ടാം ഘട്ട താത്കാലിക അലോട്ട്മെന്റ്,ആർക്കിടെക്ച്ചർ ഒന്നാം ഘട്ട താത്കാലിക അലോട്ട്മെന്റ് എന്നിവ 17ന് പ്രസിദ്ധീകരിക്കും.വിവരങ്ങൾ:-www.cee.kerala.gov.in.ഹെൽപ്പ് ലൈൻ:-0471-2332120,2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |