SignIn
Kerala Kaumudi Online
Sunday, 07 June 2026 3.54 AM IST

കേരഫെഡ്: വെളിച്ചെണ്ണ വിലകുറച്ചു

kera

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ആശ്വാസമായി കേരഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു. ഒരു ലിറ്റർ പാക്കറ്റിന് 375ൽ നിന്ന് 332 രൂപ ആയാണ് കുറച്ചത്. 900 എം.എല്ലിന്റെ പാക്കറ്റിന് 338ൽ നിന്ന് 299 രൂപയാക്കി. 500 എം.എല്ലിന്റെ പാക്കറ്റിന് 189 രൂപയിൽ നിന്ന് 167 രൂപയുമാക്കി. 'കേര'' എന്ന പേരിനോട് സാദൃശ്യമുള്ള വ്യാജ ബ്രാൻഡുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് കേരഫെഡ് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA