
തിരുവനന്തപുരം: ഗ്രാമീണ റോഡ് നിർമ്മാണത്തിൽ ഗുണനിലവാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. മഴ പെയ്താൽ ഒലിച്ചുപോവുന്ന രീതിയിലാണ് റോഡുകളുടെ നിർമ്മാണം. പല റോഡുകളും തകർന്നു കിടക്കുകയാണ്. റേറ്റ് നിശ്ചയിക്കുന്നതിലെ തർക്കം കാരണം ആരും കരാറെടുക്കുന്നില്ല. സംസ്ഥാന വിഹിതത്തിന്റെ 28.5ശതമാനം ഇങ്ങനെ പോവുകയാണ്. സജി ചെറിയാന്റെ സബ്മിഷനായിരുന്നു റോഡ് നന്നാക്കാൻ പദ്ധതിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |