SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.18 AM IST

പിണറായി പറയുന്നത് മുൻ അനുഭവം: മന്ത്രി രമേശ്

f

ആലപ്പുഴ: ചന്തേര ലഹരികേസിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങൾ മുൻ അനുഭവങ്ങളുടെ വെളിച്ചത്തിലാണെന്നും ലഹരിമാഫിയയെ ഉൻമൂലനം ചെയ്യുന്നതിൽ രാഷ്ട്രീയം കലർത്തരുതെന്നും രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം 500 ഗ്രാം ലഹരി തികച്ചുപിടിച്ചിട്ടുണ്ടോ?​ ലഹരിയുടെ അടിവേരറുക്കാനുള്ള പദ്ധതികൾക്ക് മുഖ്യമന്ത്രി വി.ഡി സതീശനാണ് നിർദേശിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഒരാളൊപ്പം നിന്ന് ഫോട്ടോയെടുത്തതിന്റെ പേരിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ അടിസ്ഥാനമില്ല. കേസിലെ മുഴുവൻ പ്രതികളും ജയിലിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA