തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരന്റെ ജന്മദിനത്തോടനുബന്ധിച്ച് നാളെ രാവിലെ 10ന് കെ.പി.സി.സി ഓഫീസിൽ പുഷ്പാർച്ചന നടത്തുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |