
തിരുവനന്തപുരം : കെ.എസ്.ഇ.ബി ഡയറക്ടർ (എച്ച്.ആർ.എം & ഐ.ടി ) ആയി ബിജു ആർ.ആർ ചുമതലയേറ്റു. കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷൻ വിഭാഗം സൗത്ത് ചീഫ് എഞ്ചിനീയറായി പ്രവർത്തിച്ചു വരികയായിരുന്നു. തിരുവനന്തപുരം വെള്ളായണി ഉൗക്കോട് സ്വദേശിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |