
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബദലി (താത്കാലിക) ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം പൂർണമായും വിതരണം ചെയ്തു.
6264 പേരടങ്ങുന്ന ജീവനക്കാർക്കായി 11.94 കോടി രൂപയാണ് വിതരണം ചെയ്തതെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |