SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.01 AM IST

കേരള സർവകലാശാല ബി.എഡ് പ്രവേശനം

a

സർക്കാർ, എയ്ഡഡ്, കെ.യു.സി.റ്റി.ഇ കോളേജുകളിൽ ബി.എഡ് കോഴ്സിൽ ഒഴിവുള്ള സ്പോർട്സ്, ഡിഫൻസ്, മാനേജ്‍മെന്റ് ക്വാട്ട സീറ്റുകളിലേക്ക് 18 ന് സ്പോട്ട് അലോട്ട്മെന്റ് ഇ.എം.എസ് ഹാളിൽ നടത്തും. വിവരങ്ങൾക്ക്- https://admissions.keralauniversity.ac.in, 8281883053

പഠന വകുപ്പുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട പ്രവേശനം 16 ന് അതത് പഠന വകുപ്പുകളിൽ നടത്തും. വിവരങ്ങൾക്ക് : ഫോൺ: 0471 2308328, 9188524612.

പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ കോഴ്സുകളിൽ പട്ടിക സംവരണ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 16ന് അതത് പഠനവകുപ്പുകളിൽ നടത്തും.

പഠന വകുപ്പുകളിലെ എം.എ, എം.എസ്‍സി, എം.ടെക്, എം.കോം, എം.എഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിൽ 17ന് സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക്- https://admissions.keralauniversity.ac.in/css2026/

ഏപ്രിലിൽ നടത്തിയ ബി.പി.ഇ.എഡ് പരീക്ഷയുടെ റിവൈസ്‌ഡ് റിസൾട്ട് പ്രസിദ്ധീകരിച്ചു.

29 ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ജർമ്മൻ, ഡിപ്ലോമ ഇൻ ജർമ്മൻ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

സയ്ദലി ഫാത്തിമ എം. (തമിഴ്), അബിൻ പി. ജോസ്, രേഷ്മ റോയ് (കൊമേഴ്സ്) എന്നിവർക്ക് പിഎച്ച്.ഡി. നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

29 ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ജർമ്മൻ, ഡിപ്ലോമ ഇൻ ജർമ്മൻ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA