SignIn
Kerala Kaumudi Online
Saturday, 15 August 2026 1.51 AM IST

നബിദിനം 25ന്

n

തിരുവനന്തപുരം: നബിദിനം 25ന് ആഘോഷിക്കും. റബീഉൽ അവ്വൽ ഒന്നാം തീയതി ഇന്നലെ ആയതിനാൽ റബീഉൽ അവ്വൽ 12-ാം തീയതി 25നാണ് വരിക. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനമായി ആഘോഷിക്കുന്നത്.വിവിധ ഇസ്ലാം സംഘടനകളുടെ നേതൃത്വത്തിൽ റാലി നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NABI DINAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA