ചങ്ങനാശേരി : എൻ.എസ്.എസിന്റെ ബഡ്ജറ്റും റിപ്പോർട്ടും ഇന്ന് രാവിലെ 9.15 ന് പെരുന്നയിലെ ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അവതരിപ്പിക്കും. പ്രസിഡന്റ് ഡോ.എം.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. നായകസഭയിൽ ഒഴിവുവരുന്ന സ്ഥാനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |