SignIn
Kerala Kaumudi Online
Sunday, 25 October 2026 11.41 PM IST

പാറു

paru

നിലമ്പൂർ: ചാലിയാർ പെരുമ്പത്തൂർ പരേതനായ തോണിയിൽ അപ്പുവിന്റെ ഭാര്യ പാറു (84) നിര്യാതയായി.
മക്കൾ: നാരായണി, പരേതനായ ജനാർദ്ദനൻ, പരേതയായ സരോജിനി, ശ്യാമള, രാജഗോപാൽ ( കേരളകൗമുദി ലേഖകൻ)
, സുധാമണി. മരുമക്കൾ: പരേതനായ പന്നക്കോടൻ താമി, സുലോചന, പരേതനായ വാസു, സുബ്രഹ്മണ്യൻ, രാമചന്ദ്രൻ, വിജിത.
സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA