SignIn
Kerala Kaumudi Online
Saturday, 26 September 2026 3.59 AM IST

നിർമ്മാതാവ് രഞ്ജിത്തിന്റെ അമ്മ നിര്യാതയായി

19-sob-a-sarijiniamma

പത്തനംതിട്ട: മാത്തൂർ അഞ്ജലിയിൽ.(മാന്ത്രമഠം) പരേതനായ പി. ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ എ. സരോജിനി അമ്മ (90) നിര്യാതയായി. ചേർത്തല ചേലങ്ങാട്ട് കുടുംബാംഗമാണ്. ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥയായിരുന്നു. സാഹിത്യകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ സഹോദരനാണ്. മക്കൾ: ഷീനു. എസ്. നായർ (റിട്ട. സി. ഡി. പി. ഒ.) എം. അ​ജിത് (ബിസിനസ്), എം. രഞ്ജി​ത് (പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ്).മരുമക്കൾ: ഡോ. ബി. മോഹൻ കുമാർ (ഐ.സി.എ ആർ എമരിറ്റസ് പ്രൊഫസർ. കേരള കാർഷിക സർവ്വകലാശാല, തൃശൂർ) കല അജിത് (പ്രസിഡന്റ്, ചെന്നീർക്കര ഗ്രാമ പഞ്ചായത്ത്). ചലച്ചിത്ര, സീരിയൽ താ​രം ചിപ്പി രഞ്ജിത്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30​ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA