SignIn
Kerala Kaumudi Online
Saturday, 26 September 2026 2.50 AM IST

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാഡമി ചെയർമാൻ

READ ENGLISH VERSION
aa

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനായി നടൻ രവീന്ദ്രനെ സർക്കാർ നിയമിച്ചു. നടി പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്സൺ.

ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി.ഗിരീഷ്‌കുമാർ, സലിം ഹസൻ, ബി.രാകേഷ്, സജീവൻ അന്തിക്കാട്, ജോഫിൻ ടി. ചാക്കോ, സക്കറിയ, ആർ.എസ്. പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ ഷെർഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തി ജനറൽ കൗൺസിലും പുനഃസംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAVEENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA