SignIn
Kerala Kaumudi Online
Saturday, 26 September 2026 2.40 AM IST

ലക്ഷ്മിപ്രിയയ്ക്കെതിരേ കേസെടുക്കാൻ ഉത്തരവ്

കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കും ഒരു ഓൺലൈൻ ചാനലിന്റെ പ്രതിനിധികൾക്കുമെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാൻ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. പാലാരിവട്ടം പൊലീസിനാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് മജിസ്ട്രേട്ട് കോടതി വിഷയം വീണ്ടും പരിഗണിച്ച് തീരുമാനമെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA