
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഒഫ് കെമിക്കൽ സയൻസിൽ നിന്നും കെമിസ്ട്രിയിൽ പി.എച്ച്.ഡി നേടിയ ഡോ.റൂബിന ഷാജഹാൻ. ഏറ്റുമാനൂർ പാറയിൽ വീട്ടിൽ ഷാജഹാന്റെയും റെജില ഷാജഹാന്റെയും മകളാണ്. ഭർത്താവ് റിനാസ് റഹിം. സ്കൂൾ ഒഫ് കെമിക്കൽ സയൻസ് വിഭാഗം മേധാവിയായ ഡോ.അനസിന്റെ നേതൃത്വത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |