SignIn
Kerala Kaumudi Online
Monday, 07 September 2026 1.18 AM IST

രമ്യ ഹരിദാസിനെ പേരെടുത്ത് പറയാതെ പരിഹസിച്ച് റിജിൽ മാക്കുറ്റി 

1

കണ്ണൂർ: ചിറയിൻകീഴ് കയ്യാങ്കളി വിവാദമായിരിക്കെ രമ്യ ഹരിദാസ് എം.എൽ.എയെ പേരെടുത്തു പറയാതെ പരിഹസിച്ച് കണ്ണൂർ കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിജിൽ മാക്കുറ്റി. യു.ഡി.എഫ് തരംഗത്തിലും എന്തുകൊണ്ട് ആലത്തൂരിൽ തോറ്റു എന്നതിന് ഉത്തരം കിട്ടിയല്ലോ എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. ചിറയിൻകീഴ് സംഭവത്തിൽ പാർട്ടിയിൽ പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന നിബന്ധന നിലനിൽക്കെയാണിത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 18 സീറ്റിലും യു.ഡി.എഫ് ജയിച്ചെങ്കിലും ആലത്തൂരിലെ സിറ്റിംഗ് സീറ്റിൽ രമ്യ ഹരിദാസ് പരാജയപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു റിജിൽ മാക്കുറ്റിയുടെ പരിഹാസം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIJIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA