SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.21 PM IST

അമിതാഭ് സിംഗ് ചുമതലയേറ്റു

amithab

തിരുവനന്തപുരം: 1995 ബാച്ചിലെ ഇന്ത്യൻ പോസ്റ്റൽ സർവീസ് ഉദ്യോഗസ്ഥനായ അമിതാഭ് സിംഗ് കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി ചുമതലയേറ്റു. മഹാരാഷ്ട്ര സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ പദവിയിൽ നിന്നാണ് കേരളത്തിലേക്കുള്ള മാറ്റം. വിസാറ്റ് മണി ഓർഡർ സിസ്റ്റം, പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് കമ്പ്യൂട്ടറൈസേഷൻ ഉൾപ്പെടെ നടപ്പിലാക്കുന്നതിന് നേതൃത്വം നൽകി. മഹാരാഷ്ട്ര സ്വദേശിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA