
പത്തനംതിട്ട: ശക്തമായ കാറ്റിൽ സ്‌കൂളിന്റെ മേൽക്കൂര പറന്നുപോയി. പത്തനംതിട്ട തണ്ണിത്തോട് സെന്റ് ബെനഡിക്ട് എംഎസ്‌സിഎച്ച്എസിലെ മേൽക്കൂരയാണ് പറന്നുപോയത്. മേൽക്കൂര അടുത്തവീടിന്റെ മുകളിൽ പതിച്ചു. ഞായറാഴ്ച ആയതിനാൽ സ്കൂളിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. ഇത് വലിയ അപകടം ഒഴിവാക്കി. ഇന്ന് 12 മണിയോടെയാണ് സംഭവം നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |