
ചിറയൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കൈയാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കി. അന്വേഷണ റിപ്പോർട്ടിന്മേൽ നടപടി ഉണ്ടാകും. വിഷയം ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ സംയമനത്തോടെ കൈകാര്യം ചെയ്യണം. സ്ത്രീകൾക്ക് പരിഗണന നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാർട്ടിയുടേയും. പ്രശ്നങ്ങൾ ബാക്കിനിൽക്കുന്നത് വൈദ്യുതി വകുപ്പിൽ മാത്രമാണ്. അവ പരിഹരിച്ച് മുന്നോട്ടു പോകും. വൈദ്യുതി വകുപ്പ് തലവേദനയല്ല. ബാക്കി വകുപ്പുകൾ മികച്ച പ്രകടനം നടത്തുന്നുണ്ട്.
സണ്ണി ജോസഫ്
കെ.പി.സി.സി പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |