SignIn
Kerala Kaumudi Online
Thursday, 18 June 2026 1.38 AM IST

20നും 21നും മംഗലാപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ

t

തിരുവനന്തപുരം: വാരാന്ത്യത്തിലെ തിരക്ക് പരിഗണിച്ച് 20നും 21നും തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി മംഗലാപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് 20ന് രാവിലെ 7.45ന് പുറപ്പെട്ട് അന്ന് തന്നെ രാത്രി 7.45ന് മംഗലാപുരത്തെത്തും. കൊല്ലം,കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ,തിരുവല്ല,ചങ്ങനാശേരി,കോട്ടയം,എറണാകുളം ടൗൺ,ആലുവ,തൃശ്ശൂർ,ഷൊർണ്ണൂർ,കോഴിക്കോട്,കണ്ണൂർ,കാസർകോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA