SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.46 AM IST

'തൊപ്പി'യുടെ യുട്യൂബ് ചാനൽ പൂട്ടിച്ചു

1

കൊച്ചി: സമൂഹ മാദ്ധ്യമങ്ങളിലൂടെ അശ്ലീലദൃശ്യം പ്രദർശിപ്പിച്ച കേസിൽ യുട്യൂബർ 'തൊപ്പി" എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിന് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പൊലീസ് നിർദ്ദേശിച്ചത് പ്രകാരം ഇയാളുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു. ആലുവ റൂറൽ സൈബർ പൊലീസാണ് തൊപ്പിക്കെതിരെ അന്വേഷണം നടത്തുന്നത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, പോക്‌സോ കേസുകൾ, ലൈംഗിക ചൂഷണം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് തൊപ്പിക്കും സുഹൃത്തുക്കൾക്കുമെതിരെയുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THOPPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA