SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.21 PM IST

ബംഗളൂരു വന്ദേഭാരതിൽ 16 കോച്ചുകൾ

READ ENGLISH VERSION

തിരുവനന്തപുരം: എറണാകുളത്തു നിന്ന് ബംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനിൽ 16 കോച്ചുകളാക്കും. നിലവിൽ എട്ട് കോച്ചുകളാണുള്ളത്. അടുത്തയാഴ്ച മുതലാണ് അധിക കോച്ചുകൾ ചേർക്കുക. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA