
തിരുവനന്തപുരം: സംസ്ഥാന ഹോമിയോപ്പതി കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഹോമിയോപ്പതി പ്രാക്ടീഷണർമാരുടെ വിവരങ്ങൾ 31ന് മുമ്പ് പുതുക്കണം.
വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ ഷീറ്റിലാണ് വിവരങ്ങൾ നൽകേണ്ടത്. ഹോമിയോപ്പതിക് മെഡിസിൻ കൗൺസിലിൽ നിന്ന് ഹോളോഗ്രാം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുള്ളവർ പേര്, രജിസ്ട്രേഷൻ നമ്പർ, പ്രാക്ടീസ് ചെയ്യുന്ന ജില്ലയും സ്ഥലവും, ഫോട്ടോ, സ്ഥിര മേൽവിലാസം, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവയാണ് നൽകേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |