SignIn
Kerala Kaumudi Online
Thursday, 24 September 2026 1.55 AM IST

പരീക്ഷ മാറ്റിവച്ചു

aa

 ഒക്ടോബർ 9ന് നടത്താനിരുന്ന നാലാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സര) എൽഎൽ.ബി പരീക്ഷകൾ ഒക്ടോബർ 23ലേക്ക് മാറ്റി. പരീക്ഷാസമയത്തിനോ കേന്ദ്രത്തിനോ മാറ്റമില്ല.

 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‍സി ജിയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.കോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‍സി ബോട്ടണി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 സോഷ്യോളജി പഠനവകുപ്പിൽ ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 എം.എസ്‍സി സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്‍സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റാ അനലിറ്റിക്സ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA