
പരീക്ഷാ ടൈംടേബിൾ
രണ്ടാം പ്രൊഫഷണൽ എം.ബി.ബി.എസ് ബിരുദം റഗുലർ/സപ്ലിമെന്ററി (2024 & 2019 സ്‌കീം) പരീക്ഷകൾ, സെപ്തംബർ രണ്ട് മുതൽ നടത്തും. 2019 സ്‌കീമിന്റെ പരീക്ഷ ഒക്ടോബർ 12ന് കെ.യു.എച്ച്.എസ് എം.ബി.ബി.എസ് കോഴ്‌സ് റെഗുലേഷൻസ് 2023 പ്രകാരമായിരിക്കും, 2024 സ്‌കീമിന്റെ പരീക്ഷ സെപ്തംബർ 12ലെ എൻ.എം.സി സി.ബി.എം.ഇ 2024 മാർഗനിർദ്ദേശങ്ങൾ 2024 പ്രകാരമായിരിക്കും.
ടൈംടേബിൾ പ്രസിദ്ധീകരിച്ചു
മൂന്നാം പ്രൊഫഷണൽ എം.ബി.ബി.എസ് ബിരുദം ഭാഗം 2 (റഗുലർ/സപ്ലിമെന്ററി2019 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷകളുടെയും വൈവയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |