
തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (കാറ്റഗറി നമ്പർ 24/2025) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം സെപ്തംബർ 1, 2, 3 തീയതികളിൽ പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് നടത്തും.
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് ( 81/2025-പട്ടികവർഗം) തസ്തികയിലേക്ക് സെപ്തംബർ 3ന് രാവിലെ 9ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ. പരീക്
ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്‌പെക്ടർ ഒഫ് ലീഗൽ മെട്രോളജി (613/2025) തസ്തികയിലേക്ക് സെപ്തംബർ 5ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.20വരെ ഒ.എം.ആർ പരീക്ഷ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |