തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്തിനടുത്തുള്ള ഒരു വീട്ടിലാണ് സംഭവം. രാവിലെ വീട്ടുടമ കണ്ടത് വീടിന് പുറകിലെ ജനലിന്റെ ചുമരിലെ ദ്വാരത്തിലൂടെ ഒരു വലിയ പാമ്പ് കയറിവരുന്നതാണ്. ഉടൻതന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.
വീട്ടുകാരെല്ലാം നന്നായി ഭയന്ന നിലയിലായിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ പാമ്പിനെ കണ്ടു. നല്ല വലിപ്പമുള്ള, വലിയ തലയുള്ള, ചട്ട പൊഴിക്കാറായ, ഇരുണ്ട ബ്രൗൺ നിറത്തിലുള്ള, പ്രത്യേക തരത്തിൽ ചീറ്റുന്ന വലിയ മൂർഖൻ പാമ്പ് ആയിരുന്നു അത്. ആക്രമണകാരിയായ വലിയ മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.
A large, aggressive cobra was spotted entering a house through a hole in the wall near Kazhakkoottam in Thiruvananthapuram district. The frightened homeowners immediately called snake rescuer Vava Suresh. After an extensive search, he located the unusually dark-brown cobra, which had a large head and was nearing its skin-shedding stage, and captured it.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |