SignIn
Kerala Kaumudi Online
Monday, 21 September 2026 8.06 AM IST

 ദർശനം  തന്നെ പുണ്യം! അതിഥിയെ കണ്ട വാവ പറഞ്ഞു അത്ഭുതങ്ങളിൽ അത്ഭുതമെന്ന്; മുന്നിലെത്തിയത് ഭാരതീയ വിശ്വാസങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സ്വർണ നാഗം

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം വടക്കേവിളയുള്ള സിമന്റും,ഇഷ്ടികയും, മണലും വിൽക്കുന്ന ഒരു സ്ഥാപനത്തിലേക്കാണ് വാവ സുരേഷിന്റെ യാത്ര. മേശക്കടിയിലാണ് മൂർഖൻ പാമ്പ് ഇരിക്കുന്നത്. മേശ മാറ്റിയതും വാവ ഞെട്ടി, പിന്നെ മുഖത്ത് സന്തോഷം.

snake-master

ഭാരതീയ വിശ്വാസങ്ങളിൽ മാത്രം നിറഞ്ഞ സ്വർണ നാഗ ദർശനം തന്നെ പുണ്യം എന്ന് ഉപനിഷത്തുക്കളും ഐതീഹ്യങ്ങളും വിശദീകരിക്കുന്ന സ്വർണ വർണ്ണത്തിലുള്ള സർപ്പം കൺ മുന്നിൽ. വാവ സുരേഷ് പിടികൂടിയ അഞ്ചാമത്തെ സ്വർണ്ണ നാഗത്തിന്റെ വിശേഷങ്ങളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണുക...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE MASTER, VAVA SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA