മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം തട്ടിയ തീപ്പെട്ടി കത്തിക്കാൻ പാടുപെടുകയാണോ? വായുവിലെ ഈർപ്പം തട്ടി തീപ്പെട്ടിക്കൊള്ളിയിലെ മരുന്ന് മൃദുവാകുന്നതാണ് ഇതിന് കാരണം. എന്നാൽ നിങ്ങളുടെ അടുക്കളയിലുള്ള ചില സാധാരണ വസ്തുക്കൾ ഉപയോഗിച്ച് ഈ പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. അതിനായുള്ള ചില സിമ്പിൾ അടുക്കള വിദ്യകൾ നോക്കാം.
Struggling to light a matchbox during the rainy season? Excess moisture can make matches damp and unusable. Here are three simple kitchen tips to keep your matchbox dry and protect it from humidity, ensuring it lights easily whenever you need it.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |