SignIn
Kerala Kaumudi Online
Monday, 08 June 2026 2.41 AM IST

പരിസ്ഥിതി ബോധവത്കരണം

jjl

ആലപ്പുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ടി.കെ.എം.എം. കോളേജ്, നങ്ങ്യാർകുളങ്ങരയിൽ വനം-വന്യജീവി വകുപ്പിന്റെയും ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി യുടെയും സഹകരണത്തോടെ പരിസ്ഥിതി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ മായാദേവി അധ്യക്ഷത വഹിച്ച ചടങ്ങ് ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ വൃന്ദ എസ്. കുമാർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വനവൽക്കരണ വിഭാഗം, ആലപ്പുഴ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സുമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.കോളേജ് പ്രിൻസിപ്പൽ ഡോ. വേണു എസ്,​ ഡോ. ഷീല, ഡോ.പാർവതി, പ്രൊഫ. ഡോ. രാജീവ് എസ്.ആർ,​ രാജേഷ് പി.കെ. എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL