
പൂച്ചാക്കൽ: ശിവഗിരിമഠം ട്രഷറർ സ്വാമി ശാരദാനന്ദയും ശിവഗിരി മാസിക മാനേജർ സ്വാമിസുരേശ്വരാനന്ദയും രക്ഷാധികാരിയായ സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ സ്കൂളിലെത്തിച്ചു. പാണാവള്ളി എസ്.എൻ.ഡി.എസ്.വൈ യു.പി സ്കൂളിലെ കുട്ടികൾക്കായിട്ടുള്ള പഠനോപകരണങ്ങളാണ് ട്രസ്റ്റ് പ്രസിഡന്റ് ആറോൺ ലാവൻഡർ, ട്രഷറർ മഹേഷ് പുന്നാപള്ളി, രതീഷ് കോലോത്ത് വെളി എന്നിവർ ചേർന്ന് അധികൃതരെ ഏൽപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |