SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.36 AM IST

ഏക മകന്റെ മരണത്തിന് പിന്നാലെ മാനസികമായി തളർന്നു; വൈപ്പിനിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി

READ ENGLISH VERSION
death
പ്രതീകാത്മക ചിത്രം

കൊച്ചി: വൈപ്പിനിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. 75കാരനായ സജീവ്, ഭാര്യ സവിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏക മകൻ കഴിഞ്ഞ വർഷം ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. അതിന് പിന്നാലെ ഇവർ മനോവിഷമത്തിലായിരുന്നു. മകന്റെ മരണത്തിന് പിന്നാലെ ഇവർ ഒരു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സാമ്പത്തികപരമായ പ്രശ്നങ്ങൾ ഒന്നും ഇവർക്കില്ലെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIPPIN COUPLE DEAD, VAIPPIN NEWS, ERNAKULAM NEWS, VAIPPIN DAMPATHIMAR, KERALA LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA