
അമ്പലപ്പുഴ: പുന്നപ്ര വയലാർ സമര സേനാനിയും സി.പി. എം ഏരിയ കമ്മിറ്റിയംഗവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ .ൻ അനുസ്മരണ സമ്മേളനം സി.പി. എം ജില്ലാ സെക്രട്ടേറിയറ്റംഗം എച്ച്. സലാം ഉദ്ഘാടനം ചെയ്തു. കപ്പക്കട പി.കെ.സി സ്മാരക ആഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയംഗം എ .ഓമനക്കുട്ടൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എ. പി. ഗുരുലാൽ, കെ. മോഹൻ കുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ പി. യു .ശാന്താറാം എന്നിവർ സംസാരിച്ചു. പി .കെ .വിജയന്റെ ഭാര്യ സുലോചന, ഡി. അശോക് കുമാർ, സി. വി. അനിയൻ കുഞ്ഞ്, ആർ. അശോക് കുമാർ, അജിത ശശി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി. ഷാംജി സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |