SignIn
Kerala Kaumudi Online
Sunday, 21 June 2026 5.44 AM IST

അന്താരാഷ്ട്ര യോഗാദിനാചരണം

ആലപ്പുഴ: അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10.30 മുതൽ ഒരു മണി വരെ യോഗദിന സെമിനാറും വിമുക്തഭട ബോധവൽക്കരണ ക്ലാസ്സും ചേപ്പാട് കേരള എക്സ്- സർവീസ്മാൻ ലീഗ് ജില്ലാ കമ്മിറ്റിയുടെ ഓഡിറ്റോറിയത്തിൽ നടത്തും. പരിപാടിയിൽ എല്ലാ വിമുക്തഭടന്മാരുടെയും വിധവകളുടെയും അവരുടെ കുടുംബത്തിന്റെയും സാന്നിധ്യം ഉണ്ടാകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ:
0477-2245813, ഇമെയിൽ : zswoalp@gmail.com.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL