SignIn
Kerala Kaumudi Online
Sunday, 21 June 2026 12.07 AM IST

'കുഞ്ഞുമനസ്സിൽ ഗാന്ധി അപ്പുപ്പൻ'

ambala

അമ്പലപ്പുഴ: വായന ദിനത്തിന്റെ ഭാഗമായി കേരള സാബർമതി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുന്നപ്ര ജ്യോതിനികേതൻ സ്കൂളിൽ കുഞ്ഞുമനസ്സിൽ ഗാന്ധി അപ്പുപ്പൻ പദ്ധതി പ്രൊഫ.നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. മഹാത്മജിയുടെ ആത്‌മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 100 സ്കൂൾ ലൈബ്രറികൾക്ക് പുസ്തകം എത്തിച്ച് നൽകുന്ന പദ്ധതിയാണിത്. സൊസൈറ്റി പ്രസിഡന്റ് എം. ഇ. ഉത്തമകുറുപ്പ് ആധ്യക്ഷനായി. സാംസ്കാരിക വേദി പ്രസിഡന്റ് ജോസഫ് മാരാരിക്കുളം വായനദിന സന്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL